Question: ഹംഗറിയിലെ ബുഡാപെസ്റ്റീൽ നടന്ന ലോക ചെസ്സ് ഒളിമ്പ്യാഡ് 2024 ൽ ഓപ്പൺ ,വനിതാ വിഭാഗങ്ങളിൽ സ്വർണം നേടിയ രാജ്യം ഏത്
A. അസർബൈജാൻ
B. അമേരിക്ക
C. കസഖ്സ്ഥാൻ
D. ഇന്ത്യ
Similar Questions
കേരളത്തിൽ വെളുത്തുള്ളി കൃഷി നടത്തുന്ന ഏക ജില്ല ഏതാണ്?
A. Idukki
B. Wayanad
C. Kannur
D. Kozhikode
ആധുനിക പരിസ്ഥിതി വാദത്തിന്റെ അമ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റേച്ചൽ കാഴ്സൻ എന്ന പ്രശസ്ത എഴുത്തുകാരിയുടെ ഏതു പുസ്തകത്തിലാണ് ഡിഡിടി യെ ഇൻസെക്ട് ബോംബ് എന്നു വിശേഷിപ്പിച്ചിരിക്കുന്നത്
A. un bowed: A memoir
B. Silent Spring
C. The Man Who Planted Trees
D. The uninhabitable Earth : A story of the Future